എറണാകുളം കാക്കനാട്ടെ കൂട്ടആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് വിവരം | Mediaone Exclusive
2025-02-21 1
എറണാകുളം കാക്കനാട്ടെ കൂട്ടആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് വിവരം, കഴിഞ്ഞ പതിനഞ്ചാം തീയതി ചോദ്യംചെയ്യലിന് ഹാജരാകാൻ സി ബി ഐ നോട്ടീസ് നൽകിയിരുന്നു, അതേ ദിവസമാണ് കൂട്ട ആത്മഹത്യ നടന്നതെന്ന് സംശയം കേസെടുത്തിരുന്നു